Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Optical Association

ഒപ്റ്റിക്കല്‍ അസോ. ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊ​​​ച്ചി: ഓ​​​ള്‍ കേ​​​ര​​​ള ഒ​​​പ്റ്റി​​​ക്ക​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗ​​​വും ഭ​​​ര​​​ണ​​​സ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും മ​​​ല​​​പ്പു​​​റം കോ​​​ട്ട​​​ക്ക​​​ലി​​​ല്‍ ന​​​ട​​​ന്നു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​പി. സ​​​ലിം ഹാ​​​ജി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ.​​​എ​​​സ്. സ​​​ച്ചു​​​ലാ​​​ല്‍, എം.​​​യു. ത​​​ങ്ക​​​ച്ച​​​ന്‍, ജോ​​​ർ​​​ജ് വ​​​ര്‍ഗീ​​​സ് ജോ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​​സ് ജോ​​​സ് -പ്ര​​​സി​​​ഡ​​​ന്‍റ്, കെ.​​​എ​​​സ്. സ​​​ച്ചു​​​ലാ​​​ല്‍ -ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, എം.​​​യു. ത​​​ങ്ക​​​ച്ച​​​ന്‍-​​​ട്ര​​​ഷ​​​റ​​​ര്‍, എം.​​​പി. സ​​​ലിം ഹാ​​​ജി -ര​​​ക്ഷാ​​​ധി​​​കാ​​​രി, കെ.​​​ജെ. ശ്രീ​​​ജി​​​ത്, പി. ​​​ശ്രീ​​​വ​​​ത്സ​​​ന്‍, കെ.​​​ ഗി​​​രീ​​​ഷ് കു​​​മാ​​​ര്‍, സ​​​ക്ക​​​രി​​​യ ഫാ​​​സി​​​ല്‍ -വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍, എ​​​സ്. ജോ​​​യി, നൗ​​​ഷാ​​​ദ് ചെ​​​മ്പ​​​റ, കെ.​​​എം. മൂ​​​സ, പോ​​​ള്‍ വെ​​​ട്ടി​​​ക്ക​​​നാ​​​കു​​​ടി, കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍-സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, ബ​​​ദ​​​റു ബി​​​ച്ചു, എ​​​സ്. ശ്രീ​​​കു​​​മാ​​​ര്‍, അ​​​ക്ബ​​​ര്‍, അ​​​നീ​​​സ് തി​​​രോ​​​വ​​​ത്ത്, സ​​​നൂ​​​ജ്-സോ​​​ണ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, ജെ​​​യി​​​ന്‍ ചി​​​റ്റി​​​ല​​​പ്പ​​​ള്ളി- സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Latest News

Corehub Up